കരുനാഗപ്പള്ളിയിൽ കെഎസ്ആർറ്റിസി ബസിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്ക് തെറിച്ചു വീണു.
കരുനാഗപ്പള്ളിയിൽ കെഎസ്ആർറ്റിസി ബസിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്ക് തെറിച്ചു വീണു.
കരുനാഗപ്പള്ളി: കെഎസ്ആർറ്റിസി ബസിൻ്റെ ഡോർ തുറന്ന് കണ്ടക്ടർ പുറത്തേക്ക് തെറിച്ചു വീണു. കരുനാഗപ്പള്ളി പുതിയകാവിനു സമീപം ഇന്ന് രാവിലെ ആണ് സംഭവം. പരുക്കേറ്റ കണ്ടക്ടർ യാസർ അരാഫത്തിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഇയാൾക്ക് ബോധം തെളിഞ്ഞിട്ടില്ല.