കൊട്ടാരക്കര ടൌണിൽ ഓണത്തിന് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പുലമണിലെ പാർക്കിങ്ങ് സ്ഥലത്ത് കാടുകേറി വൃത്തിഹീനമായി കിടന്ന ഭാഗങ്ങൾ കൊട്ടാരക്കര എസ് ഐ സി. കെ. മനോജിൻ്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നു.