കൊട്ടാരക്കര: മീൻപിടിപ്പ് പാറയിൽ കുണ്ടറ പെരുമ്പുഴ സ്വദേശി സതീഷ് ( 35 ) ആണ് കാൽവഴുതിവീണു മരിച്ചത് . തൻ്റെ രണ്ടു സഹോദരങ്ങളും നാലു വയസുള്ള മകനുമൊപ്പം ഉല്ലാസ യാത്രയ്ക്ക് വന്നതാണ്, കുളിക്കുന്നതിനിടയിൽ കാൽവഴുതി വീണ് മരിക്കുകയായിരുന്നു . ഉടൻ തന്നെ കൂടെ ഉണ്ടായിരുന്നവർ അഗ്നിശമനസേനയെ അറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മൃതുദേഹം എടുത്ത് ഗവൺമെൻറ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു