കൊട്ടാരക്കര: പെരുംകുളത്ത് മകൻ അമ്മയെ വെട്ടികൊന്നു. തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി(68) ആണ് മകൻ്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. വർഷങ്ങളായി മാനസിക രോഗിയായി വീട്ടിൽ കഴിയുകാണ് എന്ന് നാട്ടുകാർ പറയുന്നു.
