ഈസ്റ്റർ ദിന സംഗീത വിരുന്ന് പുനലൂർ: ഇസ്റ്റർ ദിനത്തോടനുബന്ധിച്ച് ബയോസിസ് മ്യൂസിക്ക് ബാൻ്റിൻ്റെ നേതൃത്വത്തിൽ 31 ശനിയാഴ്ച വൈകിട്ട് 5.30 ന് പുനലൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് വിയ ഡൊളറോസ കുരിശിൻ്റെ വഴി എന്ന സംഗീത സായാഹ്നം നടത്തപ്പെടുന്നു. പ്രശസ്തരായ ക്രിസ്തീയ ഗായകർ പങ്കെടുക്കും