സൌദി അറേബ്യയിൽ വെച്ച് കഴിഞ്ഞ ദിവസം വിഷ ഉറുമ്പ് കടിച്ച് ആശുപത്രിയിൽ ആയിരിക്കുന്ന ബ്രദർ ജെഫിയുടെ ഭാര്യ സൂസി അത്യാസന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അപകട നില തരണം ചെയ്തിട്ടില്ലാ എന്നാണ് വിവരം. ആറ് വയസ്സും രണ്ട് വയസ്സുമുള്ള കുട്ടികളാണ് ഇവർക്ക്.
എല്ലാ ജനങ്ങളുടെയും പ്രാർത്ഥന ഈ കുടുംബത്തിന് ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു. ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണം.