കൊട്ടാരക്കര: കരിക്കം എസ്സ് .എസ്സ് ഹൂണ്ടായ് ഷോറൂമിന്റെ മുന്നില്‍ നിരത്തി ഇട്ടി രുന്ന എട്ട് വാഹനങ്ങളെ യും കാര്‍ ഇടിച്ചു തെറുപ്പി ച്ചു. ആര്‍ക്കും പരിക്കില്ലാ. നി രവധി തവണ കൊട്ടാരക്കര ജോ.ആര്.ടി.ഒ എം. സി റോ ഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങ ള്‍ മാറ്റണം എന്നും അപകട സാധ്യതയുള്ള സ്ഥലമാ ണെന്നും നിരവധി തവണ ഷോറും ഉടമയെ അറിയിച്ചി ട്ടും വാഹനങ്ങള്‍ മാറ്റിയില്ല എന്നാണ് പറയപ്പെടുന്നത്. അവിടെ വാഹനം പാര്‍ക്ക് ചെയ്യരുത് എന്ന് നിര്‍ദ്ദേശം നല്‍കിയതാണ്.
