ഇലവുംതിട്ട: തുമ്പമൺ താഴം മണ്ണിൽ കോശി കൊച്ചുകുഞ്ഞു (99) നിര്യാതനായി. സംസ്കാരം 17ന് ശനി രാവിലെ സ്വഭവനത്തിൽ ആരംഭിച്ചു ഉളനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: എം കെ കോശി (മല്ലശേരി) മേരിക്കുട്ടി (പരേത). കോശി എം വർഗീസ് (ന്യൂയോർക്ക്) എം കെ ശോശാമ്മ, റെയ്ച്ചൽ ബാബു. (കൈതകോട്) ജോർജ് കോശി.( തുമ്പമൺ താഴം) ആലീസ് റോയി(വെട്ടിയാർ) കോശി മാത്യു (ഡാളസ്)
