റാന്നി: അസ്സംബ്ലിസ് ഓഫ് ഗോഡ് റാന്നി പഴവനങ്ങാടി ബെഥേല്‍ ശുശ്രുഷകന്‍ പാസ്റ്റര്‍. എം. ഡി. തോമസ്കുട്ടിക്ക്, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്മെൻ്റില്‍ റിലീജിയസ് ആന്‍ഡ് ഫി ലോസഫിയില് നിന്നും പി. എച്ച്. ഡി. ലഭിച്ചു.
‘സോഷ്യല്‍ അസ്പക്റ്റ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ കേരള വിത്ത് സ്പെ ഷ്യല് റഫ്രന്സ് ടു അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ച്’ എന്നതായിരുന്നു വിഷയം. എം. എ , എം. ഫില്‍ , ബി ഡി, ബിരുദങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡി സ്ട്രിക്ട് കൗണ്‍സില്‍ ചാരി റ്റി ഡിപ്പാര്‍ട്മെൻ്റ് കണ്‍വീ നര് ആയി സേവനം അനു ഷ്ഠിക്കുന്നു. അനുഗ്രഹീത നായ പ്രഭാഷകനും വേദാ ദ്ധ്യാപനമായ ഇദ്ദേഹം കൊ ട്ടരക്കര, പന്തളം, എന്നിവിട ങ്ങളില്‍ പ്രെസ്ബിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്
ആനി വല്സന് തോമ സ് ആണ് ഭാര്യ. മനീഷ് , മജു, മെര്ലിന് എന്നിവര്‍ മക്കളാണ്.
