നടിയെ ആക്രമിച്ച കേസ് ; സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി
നടിയെ ആക്രമിച്ച കേസ് ; സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. കേസിലെ മറ്റു രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ദിലീപിന് കൈമാറി.