കുമ്പനാട്: കഴിഞ്ഞ വര്‍ഷത്തെ കുമ്പനാട് കൺവൻഷന് വേണ്ടി വരുമ്പോള്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു അനേകം ശസ്ത്രക്രിയക്ക് വിധേയപ്പെടുകയും ചെയ്ത സിസ്റ്റര്‍ ഗ്ലോറിയ ഈ കുമ്പനാട് കണ്‍വന്‍ഷനില്‍ തൻ്റെ സാക്ഷ്യം പ്രസ്താപിക്കുന്നു. ഈ വിഷയത്തില്‍ ലോകമെമ്പാടും ഉളള ദൈവമക്കല് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഈ വാഹനപകടത്തില്‍ ഗ്ലാറിയയുടെ പിതാവ് പാസ്റ്റർ JOHNSON SAMUEL കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടിരുന്നു.