കൊച്ചി: തോമസ് ചാണ്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി നടത്തിയത് മനപൂര്‍വ്വമുള്ള കൈയേറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പാടശേഖര സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും, മൂന്നു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികളാണ് കോടതി തീര്‍പ്പാക്കിയത്.