ലോറി അപകടം: മൂന്ന് വിദ്യാർത്ഥികൾ മരിച്ചു നിലമ്പൂർ: എടക്കര മണിമൂലയിൽ ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്