തിരുവനന്തപുരം. എറണാകുളം ചക്കരപറമ്പിലെ പീസ് ഇൻ്റർ നാഷണല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്.
കേരളത്തിലെ സ്കൂളുകള്‍ പിന്തുടരുന്ന എന്സിആര്ടിസിയോ, സിബിഎസ്ഇയോ, എസ്സിഇആര്‍ടിയോ നിര്‍ദ്ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല പീസില്‍ പഠിപ്പി ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷന് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഇവര്‍ നല്കുുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അക്ബര്‍ ചെയര്‍മാനായ കരിക്കുലം സമിതിയാണ്.