ഫ്രാന്‍സിസില്‍ കനത്ത മഴയ്ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചതായാണ് വിവരം. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 110,000ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണെുന്നും വിവരങ്ങളുണ്ട്.
