എഎസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പില്‍ എഎസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഎസ്ഐ തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.