ന്യൂഡല്‍ഹി: പുതുവര്‍ഷാഘോഷങ്ങള്‍ വീണ്ടും ഡല്‍ഹി നഗരത്തെ മാലിന്യപ്പുകയിലാക്കി. ഹോളി ആഘോഷങ്ങള്‍ക്കു പിന്നാലെ നഗരം പുകമയമായത്വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. പുതുവര്ഷപരിപാടികളില് കരിമരുന്നും പടക്കങ്ങളും നിേേരാധിച്ചിരുന്നുവെങ്കിലും ആഘോഷം കഴിഞ്ഞതോടെ നഗരം വീണ്ടും മാലിന്യപ്പുകയിലായി. പൊതുവേ മഞ്ഞുമൂടിയ അന്തരീക്ഷത്തിലാണ് ഡല്‍ഹി. പൊടിമഞ്ഞും പുകയും ചേര്‍ന്ന് സ്ഥിതി ഗുരുതരമാക്കി.
