ആലപ്പുഴ : സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി വിജിലന്‍സിൻ്റെ നിരന്തര നിരീക്ഷണത്തില്‍. ഓരോ വകുപ്പിലെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ വരവുംപോക്കും മുതല്‍ പെരുമാറ്റംവരെ നിരീക്ഷിക്കണ എന്നാണ് നിര്‍ദേശം.
സര്‍ക്കാര്‍ഓഫീസുകളുടെ പ്രവര്‍ത്തനം അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോെടയാണ് വിജിലന്‍സിനെ രംഗത്തിറക്കുന്നത്.