തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശ്രീകാര്യത്തെ അക്രമസംഭവങ്ങളില്‍ ബിജെപിക്ക് പങ്കില്ള. സംഭവത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപെ്പട്ടുത്തി. ബുധനാഴ്ച രാത്രി ശ്രീകാര്യത്ത് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റിരുന്നു. സിപിഎം
വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്.സാജുവിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു.