തിരുവനന്തപുരം: കേരളത്തിൻ്റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആൻ്റിണിയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ വ്യവസായ- ഊര്‍ജ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പോള്‍ ആൻ്റിണി.
ഡോ.കെ.എം. ഏബ്രഹാം 31നു വിരമിക്കുന്ന ഒഴിവിലാണു പോള്‍ ആൻ്റിണിയെ നിയമിക്കുന്നത്. ഊര്‍ജ്ജ വകുപ്പിൻ്റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഇളങ്കോവനായിരിക്കും. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.