ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മൽ വീട്ടിൽ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷെഫീക്കിനെ (42) പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി 12നാണ് സംഭവം.