കോഴിക്കോട് വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ എഴുതാനുള്ള ചോക്ക് നിർമ്മാണത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് (H.S) കരസ്ഥമാക്കിയ തൃക്കണ്ണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്സ്.എസ്സ് ലെ വിദ്യാർത്ഥികളായ ദേവി ആഞ്ജന എസ്സും യൂ.പി വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദേവി അനഞ്ജന എസ്സും.