കോഴിക്കോട്: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു-ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്ന് സൂചന.
ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കും.
യുഡിഎഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചേക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനം.
എസ്ജെഡി പുനരുജ്ജീവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.