കൊല്ലം ചാത്തന്നൂരില്‍ സ്വകാര്യ ബസും മിനി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക് കൊല്ലം: ചാത്തന്നൂരില്‍ സ്വകാര്യ ബസും മിനി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളപായമില്ല.