സിറിയ: ദയര്‍ എസ്സര്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും സത്രീകളും കുട്ടികളുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
സിറിയയുടെ വടക്കന്‍ പ്രദേശമായ ദയറ എസ്സറില് അല്‍ ജാഫ്രക്കും അല്‍ കോണിക്കോക്കും ഇടയിലാണ് കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇൗ പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.