കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ നവീകരി ച്ച ഫാര്മിസിയുടെ ഉദ്ഘാട നം നടന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നവീകരി ച്ച ഫാര്‍മസിയുടെ ഉദ്ഘാടനം നഗര സഭാ അധ്യക്ഷ ഗീതാ സുധാകരന് നിര്‍വ്വ ഹിച്ചു. ആരോഗ്യസ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷംല.എസ് അധ്യക്ഷയാ യിരുന്നു. നഗരസഭ വൈസ് ചെയര്മാന് എ. ഷാജു മുഖ്യ പ്രഭാഷണം നടത്തി, കൗണ്‍സിലര്‍മാരായ എസ്. ആര് രമേശ്, സി.മു കേഷ്, ലീലാഗോപിനാഥ്, അഞ് ജു.എസ് സൈനലാബ്ദ്ദീ ന്, ഷൂജ ജസിം, ജ്യോതി മറിയം ജോണ്‍, കാര്‍ത്തിക.വി.നാഥ് ,ഡെപ്യൂട്ടി ഡി എം ഒ ഡോ ‘സന്ധ്യ, ആ ശുപത്രി സൂപ്രï് ഡോ. ബിജു.ബി. നെല്‍സണ്‍, ആര് എം ഒ ഡോ. സിസി തങ്കച്ചന്, തുടങ്ങിയവര്‍ സം സാരിച്ചു.
