പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ ചെന്നൈ: ഒരു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തി. ചില പൊതുപരിപാടികള്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നൈയില്‍ എത്തിയത്.