താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസി കെട്ടിടത്തിൻ്റെ ഉദ്ഘാടനം
താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസി കെട്ടിടത്തിൻ്റെ ഉദ്ഘാടനം
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസി കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2017 നവംബര്‍ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി. ഗീതാസുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശ്രീമതി. ഷംല.എസ് അദ്ധ്യക്ഷത വഹിക്കും.