കൊല്ലം: ചവറ കെ.എം.എം.എല്ലിന് സമീപം നടപ്പാലം തകര്‍ന്നുവീണ് മൂന്നു പേര് മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായവും പി.എഫും ഇന്‍ഷുറന്‍സും ചേര്‍ന്ന് 31.02 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. പരുക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.