കൊട്ടാരക്കര: ബിജെപി കൊട്ടാരക്കര നഗരസഭാ സമിതി പ്രവര്‍ത്തകര്‍ , നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു. സ്വകാര്യ ബസ്റ്റൻ്റിലെ ശൗചാലയം ഉത്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും ജനങ്ങള്‍ക്കു തുറന്നു കൊടുക്കാത്തതിലും, നഗരസഭയില്‍ എല്ലായിടത്തും മാലിന്യങ്ങള്‍ കുന്നുകൂടി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിലും പ്രധിഷേധിച്ചായിരുന്നു ഉപരോധം.