കൊല്ലം: ചവറ കെഎംഎം എല്ലില്‍ പാലം തകര്‍ന്നു. ഇന്ന് രാവിലെ 10.30നാണ് അപകടം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലമാണ് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. എഴുപ തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുïെന്നാണ് പ്രാഥ മീക നിഗമനം. ഇവരെ വിവി ധ ആശുപത്രി കളിലേക്കു മാറ്റിക്കൊïി രിക്കുന്നു. വെള്ളത്തില്‍ വീണിട്ടു ള്ള വര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുï്. തൊഴിലാളികളുടെ സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണം.കൊല്ലം: ചവറ കെഎംഎം എല്ലില്‍ പാലം തകര്‍ന്നു. ഇന്ന് രാവിലെ 10.30നാണ് അപകടം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലമാണ് തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. എഴുപ തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുïെന്നാണ് പ്രാഥ മീക നിഗമനം. ഇവരെ വിവി ധ ആശുപത്രി കളിലേക്കു മാറ്റിക്കൊïി രിക്കുന്നു. വെള്ളത്തില്‍ വീണിട്ടു ള്ള വര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുï്. തൊഴിലാളികളുടെ സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണം.