അഭിവന്ദ്യ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു അഭിവന്ദ്യ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ ഇന്ന്, 24 ഒക്ടോബര് 2017, 3.40ന് കാലം ചെയ്തു എന്ന വിവരം അറിയിക്കുന്നു. ഫാ. തോമസ് പി സഖറിയ.