കൊട്ടാരക്കരയിൽ വാഹനാപകടം:ഒരു മരണം കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.