കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി നിര്‍ത്താലാക്കിയ പകുതിയോളം ഗ്രാമീണ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നു.കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി നിര്‍ത്താലാക്കിയ പകുതിയോളം ഗ്രാമീ ണ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നു. ബസുകളുടെ ലഭ്യതയനുസരിച്ച് കൂടുതല്‍ റൂട്ടുകളിലേക്ക് ബസ് സര്‍വ്വീസ് നടത്തുമെന്ന് ഡിടിഒ ആര്. രാജീവ് പറഞ്ഞു. പഴിഞ്ഞം, കോക്കാട്, പള്ളിക്കല്‍, പട്ടാ ഴി എന്നീ ഭാഗത്തേയ്ക്കുള്ള ബസ്സാണ് പുനഃസ്ഥാപിച്ചത്. കൊട്ടാരക്കര ഡിപ്പോയിലു ള്ള 111 ഷെഡ്യൂളുകളില്‍ 102 എണ്ണം പതിവായി സര്വ്വീ സ് നടത്തുന്നു.