കൊട്ടാരക്കര: അമ്പത് ഗ്രാം കഞ്ചാവുമായി രണ്ട് വി ദ്യാര്‍ത്ഥികളെ എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര ചെന്തറ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയാണ് എക്സൈസ് സി.ഐ വി.റോബര്‍ട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം മരതമണ് പള്ളി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഒരു മാസത്തോളമായി ഇവര്‍ എക് സൈസിന്റെ നിരീക്ഷണ ത്തിലായിരുന്നു. എഴുകോ ണ് പോളിടെക്നിക്ക് സ്കൂ ളില്‍ നിന്നും കഴിഞ്ഞ മാസമാണ് പഠനം കഴിഞ്ഞ് ഇവര്‍ പുറത്തിറങ്ങിയത്. കൊടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രേ ം നസീര്‍, അനില്‍, ബാബു, അനീഷ്, സജീജോണ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.