കൊല്ലം: ഇന്നലെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിച്ചു. ഇന്ധനത്തിൻ്റെയും നിത്യോപയോഗ സധനത്തിൻ്റെയും വില വർധനവിനെയും സർക്കാർ നയങ്ങളിലും പ്രതിക്ഷേധിച്ച് യുഡിഎഫ് ആഹ്വാനം ,ചെയ്ത ഹർത്താൽ പൊതുവെ സമാധാന പരമായിരുന്നു. എങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ ഉണ്ടായി.
കൊട്ടാരക്കര സ്റ്റാൻ്റിന് മുന്നിൽ വാഹനങ്ങൾ ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്താൻ ശ്രമിച്ചെങ്കിലും തടസ്സപ്പെടുത്തി. തുറന്ന പ്രവർത്തിച്ച സർക്കാർ സ്ഥാപനങ്ങൾ അടപ്പിച്ചു.