കൊട്ടാരക്കര: സരിത എസ് നായർ മുഖ്യ പ്രതിയായ സോളാർകേസിൽ കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സരിതാ നയരുടെ മുൻ ഭർത്താവ് ബിജുരാധാകൃഷ്ണൻ സോളാർ കേസിൽ ഉൾപ്പെടുത്തിയ ആളുകളുടെ പങ്കിനെ കുറിച്ചും, സരിത എഴുതി എന്നരോപിച്ച കത്തിനെ കുറിച്ചും ഉമ്മൻചാണ്ടിക്കെതിരെ നയിച്ച കള്ള പ്രചരണത്തെ കുറിച്ചും പോലീസ് കൂടുതൽ അന്വേഷിക്കണമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.