കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കൊട്ടാരക്കരയിൽ സ്വീകരണം
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കൊട്ടാരക്കരയിൽ സ്വീകരണം
കൊട്ടാരക്കര: കണ്ണൂരിൽ നിന്നും ദേശീയ അദ്ധ്യക്ഷൻ ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ശ്രീ. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്രയ്ക്ക് നാളെ 12 മണിക്ക് കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാൻ്റിൽവെച്ച് സ്വീകരണം നൽകുന്നു.