ന്യൂഡല്‍ഹി:ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കവില്പന നടത്തുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നവംബര്‍ ഒന്ന് വരെയാണ് നിരോധനം.
ആഘോഷത്തിൻെറ ഭാഗമായി വൻതോതിലുള്ള മലിനികരണമാണ് ഡൽഹിൽ ഉണ്ടാകുന്നത്. ഇത് തടയാനാണ് സുപ്രിംകോടതി പടക്കം നിരോധിച്ചത്. 2016 നവംബറിൽ ആണ് ആദ്യമായി പടക്കം നിരോധിച്ചത്.