എസ് പി സി കുട്ടികൾ നിർധനർക്ക് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം എസ് പി സുരേന്ദ്രൻ ഐപിഎസ് നിർവഹിച്ചു.
എസ് പി സി കുട്ടികൾ നിർധനർക്ക് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം എസ് പി സുരേന്ദ്രൻ ഐപിഎസ് നിർവഹിച്ചു.
കൊട്ടാരക്കര: എസ് പി സി കുട്ടികൾ നിർധനർക്ക് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം എസ് പി ഓഫീസിൽ കൊല്ലം റൂറൽ പൊലീസ് മേധാവി ശ്രീ എസ് സുരേന്ദ്രൻ ഐപി എസ് നിർവഹിച്ചു.