വിവാഹം എന്നത് എല്ലാ ആകര്‍ഷണത്തോടെ തന്നെ നടക്കണം എന്നാലെ ഒരു സുഖം ഉണ്ടാകുള്ളൂ…അങ്ങനെ ഒരു കല്യാണ വീഡിയോയെ പറ്റിയാണ് ഇന്ന് മീഡിയ ചര്‍ച്ച ചെയുന്നത്. ഒരു സെലിബ്രിറ്റി വിവാഹത്തിൻ്റെ എല്ലാ ആകര്‍ഷണവും അനുശ്രീയുടെ സഹോദരന്‍ അനൂപിൻ്റെ വിവാഹത്തിന് ഉണ്ടായിരുന്നു.
അതില്‍ ചെറുക്കനെ ഒരുക്കുന്ന കാര്യം മുതല്‍ ആര്‍പ്പ് വിളിച്ച് പെണ്ണിനെ കൂട്ടി വരുന്നത് വരെ അനുശ്രീയാണ്. പറയേണ്ടതില്ല കല്ല്യാണം ആകര്‍ഷണമാക്കിയത് അനുശ്രീ തന്നെ. താന്‍ ഏറ്റവും ആലോചിച്ച് ആസൂത്രണം ചെയ്തു നടത്തിയ കാല്ല്യാണമാണിതെന്നും അനുശ്രീ പറയുന്നുണ്ട്. സിനിമാ ലോകത്ത് നിന്ന് രജിഷ വിജയന്‍, കെബി ഗണേഷ് കുമാര്‍, റെയ്ജന്‍, തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു.