മാലിന്യം പൊതുനിരത്തിൽ തള്ളാൻ വന്ന വാഹനവും ഡ്രൈവറെയും പോലീസ് പിടികൂടി
മാലിന്യം പൊതുനിരത്തിൽ തള്ളാൻ വന്ന വാഹനവും ഡ്രൈവറെയും പോലീസ് പിടികൂടി
കൊട്ടാരക്കര: അടൂർ ഹോസ്പിറ്റലിലെ വേസ്റ്റ് പൊതുനിരത്തിൽ ഒഴുക്കി കളയാൻ കൊണ്ടു വന്നത് കൊട്ടാരക്കര റെയിവേ സ്റ്റേഷനു സമീപത്തു നിന്നും നാട്ടുകാർ പിടിച്ചു കൊട്ടാരക്കര പോലീസിൽ ഏൽപിച്ചു. ഡ്രൈവർ അരുൺ (22) നെതിരെ പൊലീസ് കേസെടുത്തു.