കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്വാറന്റൈനില്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം.
ഇതോടെ ഇന്ന് കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു.