കൊട്ടാരക്കര : കൊട്ടാരക്കരയിലൂടെ യാത്ര ചെയ്ത ഇരുചക്ര യാത്രക്കാരന് പെറ്റി . ഹെൽമെറ്റും മാസ്ക്കും വാഹനത്തിന്റെ ബുക്കും പേപ്പറും എല്ലാം ഉണ്ടായിരുന്നിട്ടും ഈ പെറ്റി എന്തിനാണെന്ന് സ്കൂട്ടർ യാത്രികന് ഇപ്പോഴും മനസിലായിട്ടില്ല, കണ്ടെയ്ൻമെന്റ് സോണിൽ ഇറങ്ങിയതിനാണോ ? മരുന്ന് വാങ്ങാൻ പോയതിനാണോ ? എന്തിനാണ് ഈ പിഴ എന്നും അറിയില്ല. ”അതുകൊണ്ട് കൊട്ടാരക്കരയിലേക്ക് ആവശ്യമില്ലാതെ ഇറങ്ങുന്നവർ സൂക്ഷിക്കുക !! “
