പള്ളിക്കുന്ന് : പെരേറ്റക്കുന്നിൽ നിർമിക്കുന്ന കുടുംബശ്രീ പരിശീലന കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. വാർഡ് മെമ്പർഎം.കെ.രാമചന്ദ്രൻ.മാസ്റ്റർ.പനമരം പഞ്ചായത്ത്
സി ഡി എസ് ചെയർപേഴ്സൺ സുലോചന കെ.വി .വാർഡ് വികസന സമിതി കൺവീനർ ഷിജു എം ജോയ്.ഷിജു സെബാസ്റ്റ്യൻ മരുതനാനി. ആൻസലിൻ യേശുദാസ്.സി.പി.സുരേഷ് ബാബു.പത്മനാഭൻ ഇടക്കണ്ടി. സംസാരിച്ചു.
