കൊട്ടാരക്കര : പെട്രോൾ ഡീസൽ വില വർധനവിന് എതിരെ ദേശീയ പ്രക്ഷോഭം തൃക്കണ്ണമംഗൽ LC യിൽ CPI ETC ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം ഉദ്ഘാടനം D രാമകൃഷ്ണപിള്ള, LC അംഗം സജീചേരൂർ, NC വിജയൻ ,ബ്രാഞ്ച് സെക്രട്ടറി ജാക്സൻ രാജ്, സാബു നെല്ലിക്കുന്നം, മാത്യൂ പിള്ള വീട്, ജോർജ് പുത്തൻ വിള, സുനിൽ ജോൺ കൊട്ടാരത്തിൽ, പാപ്പച്ചൻ, മത്തായി, ഷാജി ജോർജ്, മൈക്കിൾ,, നിജിൽ, സജീ;മധു, അലക്സ്, മുഹമ്മദ് ഹനീഫ എന്നീവർ പങ്കെടുത്തു
