
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി…
രാജ്യത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സിബിഎസ്ഇ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…