
ആലപ്പുഴ വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ ആർ എസ് എസുകാർ കുത്തിക്കൊന്നു
ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അമ്പിളികുമാറിന്റെ മകൻ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.…