Asian Metro News

KERALAA

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസ്സിലെ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  ഗർഭിണി ആക്കിയ  കേസ്സിലെ  പ്രതി അറസ്റ്റിൽ

പത്തനാപുരം – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ മേലില വില്ലേജിൽ മേലില നരിക്കുഴി ഭാഗത്തു സിനോജ് മൻസിലിൽ നിന്നും മൈലം വില്ലേജിൽ ഇഞ്ചക്കാട് എന്ന സ്ഥലത്തു ഷിബു വക അറപ്പുര വീട്ടിൽ വാടകയ്ക്ക് താമസം നൗഷാദ് മകൻ നഹാസ് (21

0 comment Read Full Article

സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം: ആരോഗ്യമന്ത്രി

സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം: ആരോഗ്യമന്ത്രി

സന്നദ്ധ രക്തദാനത്തിനായി കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതൽ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം. സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ സന്നദ്ധ രക്തദാനത്തിലൂടെ ഇപ്പോൾ

0 comment Read Full Article

ദേശീയ പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ-മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാതയുടെ അറ്റകുറ്റപ്പണി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ-മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: ജില്ലയില്‍ ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റില്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത ആറു വരിയാക്കുന്നതിന്റെ ഭാഗമായി

0 comment Read Full Article

നവരാത്രി മഹോത്സവം: യോഗം ചേർന്നു

നവരാത്രി മഹോത്സവം: യോഗം ചേർന്നു

നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും  പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും കീഴ്വഴക്കവും

0 comment Read Full Article

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870,

0 comment Read Full Article

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ടു കടകൾ കത്തിനശിച്ചു

    ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ടു കടകൾ കത്തിനശിച്ചു

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ റോ​ഡി​ൽ മു​സ്​​ലിം സ്ട്രീ​റ്റ് മേ​ൽ​പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ച 5.30 നാ​ണ് സം​ഭ​വം.

0 comment Read Full Article

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം

0 comment Read Full Article

സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR -2020 പുരസ്കാര നേട്ടവുമായി കൊല്ലം റൂറൽ പോലീസ്.

സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR -2020 പുരസ്കാര നേട്ടവുമായി കൊല്ലം റൂറൽ പോലീസ്.

കൊട്ടാരക്കര: ഉത്ര കൊലക്കേസിന്റെ അന്വേഷണ സംഘാഗങ്ങളും , കടയ്ക്കൽ, ശൂരനാട് പോലീസ് സ്റ്റേഷനുകളിലെ പോക്‌സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും BADGE OF

0 comment Read Full Article

വ്യാഴാഴ്ച 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 20,510

വ്യാഴാഴ്ച  19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 20,510

കേരളത്തില്‍ വ്യാഴാഴ്ച 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401,

0 comment Read Full Article

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി: മുഖ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

0 comment Read Full Article
1 2 3 367