കൊപ്പം പ്രഭാപുരത്ത് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ സാമ്പത്തികസഹായം നൽകി. അടുത്തിടെ മരണപ്പെട്ട പ്രഭാപുരം പുല്ലാട്ടുപറമ്പിൽ മുസ്തഫയുടെ കുടുംബത്തിന് ആണ് തുക കൈമാറിയത്
കെ.എം.സി.സി റിയാദ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് കബീർ കളത്തിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർക്ക് കൈമാറി റിയാദ് കെ.എം.സി.സി മണ്ഡലം വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹീം ആമയൂർ,ഭാരവാഹികളായ മുഹമ്മദലി ചുണ്ടമ്പറ്റ, അബ്ദുസ്സലാം വല്ലപ്പുഴ, കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുസ്സലാം പ്രഭാപുരം,മുസ്ലിം ലീഗ് ഭാരവാഹികളായ കെ.അബ്ബാസ്,വി. പി.കുഞ്ഞിമുഹമ്മദ് പങ്കെടുത്തു മുസ്തഫ യുടെ പിതാവ് മൊയ്തുഹാജിയെ ഫണ്ട് ഏൽപ്പിച്ചു
